Spoken English Courses Kochi – Interactive Classes – English Mithra

Check Our Free Level Test

Please share us the translated version of below given 10 Questions on our WhatsApp number
  • 1എന്താണ് അവന്റെ ജോലി
സാമ്പിള്‍ ഉത്തരം:
What is his job?
  • 2അവനു മീറ്റിംഗ് ഉണ്ടോ ?
  • 3ഞാൻ ദുബൈയിൽ പോയിട്ടുണ്ട്.
  • 4ആരാണ് നിനക്കു ജോലി നൽകിയത് ?
  • 5അവർ എങ്ങോട്ടാ പോയത് ?
  • 6അവൻ വന്നപ്പോൾ ഞങ്ങൾ തിരക്കിലായിരുന്നു.
  • 7അവൻ നിന്നെ വിളിക്കാറുണ്ടോ ?
  • 8അവൻ സ്കൂളിൽ പോയോ?
  • 9നമ്മുക്ക് നാളെ സിനിമക്ക് പോകാം.
  • 10നിനക്ക് എവിടെ നിന്നാണ് ക്യാഷ് കിട്ടിയത് ?

നിങ്ങളുടെ ഉത്തരങ്ങൾ ഞങ്ങളുടെ WhatsApp നമ്പറിലേക്ക് +91 7736 427 695 അയക്കുക

Additional Information

ഉത്തരങ്ങൾ തെറ്റിയാലും കുഴപ്പമില്ല. നിങ്ങൾക്ക് അറിയുന്നത് പോലെ മാത്രം ചെയ്യുക. ആരുടേയും സഹായം ഇല്ലാതെ സ്വയം ചെയ്യുക. അറിയില്ല എങ്കിൽ അത് പറയുക ഇങ്ങനെ ഉള്ളവര്‍ക്ക് ഉള്ളതാണ് Basic Level.

ഈ ടെസ്റ്റ് തികച്ചും ഫ്രീ ആണ്.

ടെസ്റ്റ് ചെയ്തു നോക്കി ലെവൽ മനസ്സിലായി താല്പര്യം ഉണ്ടെങ്കിൽ മാത്രം ജോയിൻ ചെയ്താൽ മതി.